അതു കേട്ടപ്പോള് എനിക്കു ഉത്സാഹമായി..
പിന്നെ കുഞ്ഞമ്മ പറഞ്ഞു:
‘സിനിമക്കാരുടെ കൂടെ ഗ്രൂപ് ഡാന്സിനാ എടുക്കുന്നെ. നല്ല പൈസ കിട്ടും. പിന്നെ നിന്നെ ഭാസ്കരന് സാറിനു ഇഷ്ട്ടപെട്ടാല് നമ്മളു രക്ഷപ്പെട്ടു. അല്ലെങ്കില് തന്നെ അങ്ങോരു നമുക്കെല്ലാം ഒരു സഹായമാ”
അങ്ങനെ ഞാന് പിറ്റേന്നു തന്നെ സരോജാക്കന്റെ അടുത്തു ഡാന്സിനു ചേര്ന്നു. അവര് ഏതാണ്ടു നാല്പ്പതു വയസ്സായ ഒരു സ്ര ്ത ീ ആയിരുന്നു. നന്നേ വെളുത്ത ശരീരം. വട്ടമുഖം. എന്നെ അടിമുടിയൊനു നോക്കിയിട്ടു അവര് കുഞ്ഞമ്മയോടു പറഞ്ഞു:
‘എന്റെ രാധാമണീ, (കുഞ്ഞമ്മയുടെ പേരു അതാണു) ഇത്രേം മൊഖപ്രസാദമൊള്ള ഈ പെണ്ണിനെ നീ ഇതുവരെ എന്താ കൊണ്ടുവരാഞ്ഞേ?”
കുഞ്ഞമ്മ പറഞ്ഞു:
‘അവളു കൊച്ചല്ലാരുന്നോ അക്കാ?”
‘കൊച്ചുപിള്ളേര്ക്കലേ ്ള ടീ ഡിമാന്ഡ്? ഇവളെ ഭാസ്കരന് സാറിനു ഇഷ്ടപ്പെടും… രണ്ടുതരം.”
‘എന്നാല് ഞങ്ങള് രക്ഷപ്പെട്ടു”‘നീ വെഷമിക്കാതെ, ഇവളെ ശെരിയാക്കിയെടുക്കുന്ന കാര്യം ഞാനേറ്റു. ബോംബേലും വിടീക്കാം”.
കുഞ്ഞമ്മ ഒന്നു നിശ്വസിച്ചു:
‘എല്ല ാം വിചാരിച്ചപോലെ നടന്നാല് മതിയായിരുന്നു”
‘ഭാസ്കരന് സാറു ഇന്നലെ വിളിച്ചിരുന്നു. ഇപ്പം ഏതാണ്ടു കാര്യത്തിനു ഡെല്ഹീപ്പോകുവാ. രണ്ടാഴ്ച്ചകഴിഞ്ഞേ വരത്തൊള്ളെന്നു പറഞ്ഞു.
”ശെരിയാ, എന്നേം വിളിച്ചു പറഞ്ഞു.’
അങ്ങനെ അവരുടെ സംസാരം നീണ്ടു പോയി. അതില് നിന്നും രണ്ടുപേര്ക്കും ഭാസ്കരന് സാറെന്നെ ആളുമായി അടുപ്പമുണ്ടെന്നും അയാളൊരു വന് തോക്കാണെന്നുമൊക്കെ എനിക്കു മനസ്സിലായി. അയാള് വിചാരിച്ചാല് എനിക്കൊരു ഭാവിയുണ്ട്.
നാലു കുട്ടികളുള്ള വൈകുന്നേരത്തെ ഒരു ബാച്ചിലായിരുന്നു എന്നെ ചേര്ത്തത്. പക്ഷേ അതു രജിസ്റ്ററില് മാത്രം. ഞാന് രാവിലേ തന്നെ അവിടെ ചെല്ല ണം. മറ്റു ബാച്ചിലുള്ള കുട്ടികളൂടെ കളിയും കാണും. സരോജാക്കനെ ഒരോരൊ കാര്യങ്ങളില് സഹായിക്കും.
ഡാന്സു നേരത്തേ പഠിച്ചിരുന്നതുകൊണ്ടു സിനിമാറ്റിക് ഡാന്സ് പഠിക്കാന് എളുപ്പമായിരുന്നു. ശരീരമിളക്കി കളിക്കേണ്ട ചില തമിഴ് പാട്ടുകളും മലയാളം പാട്ടുകളുമായിരുന്നു പഠിപ്പിച്ചത്. ഒരാഴ്ച്ചകൊണ്ടു തന്നെ ഞാന് പല പാട്ടുകളൂടേയും ചുവടുകളെല്ലാം പഠിച്ചെടുത്തു.അടുത്ത ഞായറാഴ്ച്ച ഭാസ്കരന് സാറു വരുമെന്നും അപ്പോള് ഞാന് നല്ല സഹകരണത്തോടെ അയാളൊടു പെരുമാറണമെന്നുമൊക്കെ ദിവസവും സരോജാക്കനും കുഞ്ഞമ്മയും എനിക്കു പറഞ്ഞു തന്നു. പറഞ്ഞാല് അനുസരിക്കാത്തവരെ അങ്ങോര്ക്കുദേഷ്യമാണെന്നും ഞാന് എല്ലാം അറിഞ്ഞു നില്ക്കണമെന്നുമെല്ലാം അവര് ആവര്ത്തിച്ചു പറഞ്ഞു. ഞാന് സമ്മതിച്ചു. എനിക്കു കാര്യമെല്ലാം മനസിലായി. അങ്ങോര് വരുന്നതും കാത്തു ഞാന് ഇരുന്നു.
പിറ്റേ ഞായറാഴ്ച്ച പറഞ്ഞപോലെ ഞാന് കാലത്തേ ഞാന് ഡാന്സ് സ്കൂളിലില് ചെന്നു. എല്ലാ കാര്യങ്ങളൂം ഒരിക്കല് കൂടി എന്നെ ഓര്മ്മിപ്പിച്ചിട്ടാണു കുഞ്ഞമ്മ യാത്ര അയച്ചത്. ഞായറാഴ്ച്ച ക്ലാസ്സൊന്നുമില്ലത്തതുകൊണ്ടു ഞാന് ചെല്ലുമ്പോള് അവിടെ ആരേയും കണ്ടില്ല. മുറ്റത്തു ഒരു വലിയ കാര് കിടക്കുന്നുണ്ടായിരുന്നു.ഞാന് കാളിംഗ്ബെല്ലില് വിരലമര്ത്തി.. സാധാരണയില്നിന്നു വ്യത്യസ്ഥമായി ഒരു നയിറ്റി മാത്രമിട്ടാണു സരോജാക്കന് വന്നു വാതില് തുറന്നത്.
Leave a Reply