-
മെഡിക്കൽ ഷോപ്
അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു,,ഞായര് അവധി ആയതിനാല് നല്ല തിരക്കായിരുന്നു രാവിലെമുതല് മെഡിക്കല് സ്റ്റോറില്,,ഒരു പതിനൊന്നു മണിയായി കാണും ,ആള് അല്പ്പം കുറഞ്ഞു,, എനിക്ക്കസ്റമര് ആരുമില്ലായിരുന്നു,,പെട്ടെന്നാണ് കതകുറ്റഃഊ ആണ് കതകു തുറന്ന് ഒരു സ്ത്രീവന്നത്,, ഞാന് അവരെ തന്നെ നോക്കി നിന്നുപോയി,,, കാരണം ഇത്രയും സൌന്ദര്യംഉള്ള ഒരുസ്ത്രീയെ ഞാന് ഇതുവരെ കണ്ടിട്ടില്ല,,, സൗന്ദര്യം മാത്രമല്ല,,മൊത്തത്തില് എന്തോ ഒരു വല്ലാത്ത പ്രത്യേകത ഞാന് അവരില് കണ്ടു,, പ്രായം അന്പതോളം കാണും പക്ഷെ മുഖത്തോ ശരീരത്തിന്റെ കാണാന് കഴിയുന്ന മറ്റെവിടെയും […]
