ടാഗ്: movie chance

  • സിനിമാ ചാൻസ്

    നാടകനടിയായ കുഞ്ഞമ്മയോടൊപ്പം എന്നെ അമ്മ താമസിക്കാന് വിട്ടത് അവര്ക്കു മക്കളില്ലാത്തതുകൊണ്ടു മാത്രമല്ല. എനിക്കെന്തെങ്കിലും ഒരു ജോലി തരപ്പെടുത്തിത്തരാന് കുഞ്ഞമ്മ വിചാരിച്ചാല് സാധിക്കും എന്നു തോന്നിയതുകൊണ്ടൂകൂടിയാണു. കുഞ്ഞമ്മ അങ്ങനെ പറയുകയും ചെയ്തു: ‘ചേച്ചീ, ഇവളുടെ അച്ഛനോ തിരിഞ്ഞു നോക്കുന്നില്ല. ചേച്ചി ഒരാളു വിചാരിച്ചാല് എന്താവാനാ. താഴെയുമില്ലേ രണ്ടു പിള്ളേര് . ഇവള്ക്കു ഞാന് നാടകത്തിലോ സീരിയലിലൊ എന്തെങ്കിലും റോളൊക്കെ ഒപ്പിച്ചു കൊടുക്കാം. ഭാഗ്യമുണ്ടെങ്കില് നന്നായിക്കോളും”. അമ്മക്ക് സമ്മതമായിരുന്നു. അങ്ങനെയാണു ഞാന് കുഞ്ഞമ്മയുടെ വീട്ടിലെത്തിയത്. എനിക്കു ഒരു വയസ്സുള്ളപ്പോള് ഒരാളെ […]