
ദുബായിൽ നിന്നും ലീവിന് നാട്ടിൽ പോയ പ്രിയ സുഹൃത്ത് ജാഫർ തൻ്റെ ഭാര്യയെ കളിച്ചു ചതിച്ചപ്പോൾ റഷീദ് അവനു കൊടുത്ത ഒരു മധുര പ്രതികാരത്തിൻ്റെ കഥ.
റഷീദും ജാഫറും ഒരുമിച്ചു ഒരു പാർസൽ കമ്പനിയിൽ ജോലി ചെയ്യുന്നു. റഷീദ് ദുബായിൽ വന്നിട്ട് വർഷങ്ങളായി. ജാഫർ നാട്ടിൽ ഒരു ഇലക്ട്രിക് കട നടത്തുവായിരുന്നു. നല്ല ബിസിനസ്സും ഉണ്ടായിരുന്നു.
കൂട്ടുകാരുടെ കൂടെ കൂടി കള്ളുകുടി തുടങ്ങിയപ്പോൾ അതിൻ്റെ കൂടെ പെണ്ണ് പിടിയും കൂടെ ആയി. കടയുടെ നടത്തിപ്പ് തകരാറിലായി.
ജാഫറിൻ്റെ ഭാര്യ ഫാത്തിമ റഷീദിൻ്റെ ഉമ്മയുടെ വകയിൽ ഉള്ളതായിരുന്നു. നല്ല സുന്ദരിപ്പെണ്ണ്. നിക്കാഹിൻ്റെ സമയത്തു ജാഫർ കടയും കാര്യങ്ങളുമായി നല്ല നടപ്പു ആയിരുന്നല്ലോ.
കടം വന്നു കയറിയപ്പോൾ ഫാത്തിമയുടെ പണ്ടങ്ങൾ കൂടെ വിട്ടു തുലച്ചു. ഉമ്മയുടെ അടുത്ത് വന്നു സങ്കടം പറഞ്ഞ ഫാത്തിമയെ ഉമ്മ ആവശ്യപ്പെട്ടപ്രകാരം അറബിയുടെ ഓഫീസിൽ ഒരു ക്ലെറിക്കൽ ജോലിയിൽ ആക്കി. ബി.കോം പാസ് ആയ ഫാത്തിമക്ക് ജോലി നന്നായി ചെയ്യാനും പറ്റി.
കടം കൂടിയപ്പോൾ കൂട്ടുകാർ ജാഫറിനെ കൈ വിട്ടു. തന്നേക്കൂടെ കൊണ്ട് പോകണമെന്ന് ജാഫർ പറഞ്ഞെങ്കിലും അവൻ്റെ സ്വഭാവം വെച്ച് റഷീദ് സമ്മതിച്ചില്ല.
ജാഫർ പിന്നെ ഫാത്തിമയുടെ കാലു പിടിച്ചു പറയാൻ തുടങ്ങി. അവസാനം കെട്ടിയോനാണല്ലോന്നു കരുതി ഫാത്തിമ റെഷീദിനോട് പറഞ്ഞു ജാഫറിന് ആ കമ്പനിയിൽ തന്നെ ഒരു ജോലി സംഘടിപ്പിച്ചു.
കുറച്ചു കാശ് ഒക്കെ ആയപ്പോൾ ജാഫർ വീണ്ടും തനി നിറം കാണിച്ചു തുടങ്ങി. കുടിയും പിന്നെ പെണ്ണ് പിടിയും തുടങ്ങി. വീട്ടിൽ ഒന്നും കൊടുക്കില്ല. ഫാത്തിമയുടെ കാശുകൊണ്ട് കാര്യങ്ങൾ നടന്നു പോകുന്നു. കുട്ടികൾ ഇല്ലാത്തതു ഭാഗ്യമായി എന്ന് ഒരിക്കൽ ഫാത്തിമ പറഞ്ഞു പോയി.
റഷീദിൻ്റെ ഭാര്യ റംലത്തു വീട്ടിൽ ഉമ്മയുടെ കൂടെ ആയിരുന്നു. ഉമ്മയെ വിട്ടിട്ടു പോരാൻ സാധിക്കാത്തതു കൊണ്ട് റഷീദിന് ഇവിടെ തനിയെ താമസിക്കേണ്ടി വന്നു.
റഷീദ് ഇടയ്ക്കു വീട് പുതുക്കി പണിയാൻ തുടങ്ങി. പക്ഷെ കോൺട്രാക്റ്റർ കാശ് കുറച്ചു അടിച്ചു മാറ്റാൻ തുടങ്ങിയെന്നു തോന്നിയപ്പോൾ പണി നിർത്തി വെച്ചു.
ഫ്രണ്ട്സിനെ ആരെയെങ്കിലും നോക്കിയെങ്കിലും കിട്ടിയില്ല. അപ്പോഴാണ് ജാഫർ മൂന്നു മാസത്തെ ലീവിന് നാട്ടിൽ പോകാൻ തീരുമാനിച്ചത്. രണ്ടു മാസം സാലറി ഇല്ലാത്ത ലീവും കൂടെ ആയിരുന്നു.
താൻ ചെന്ന് പോരും മുമ്പ് റഷീദിൻ്റെ വീട് പണി തീർത്തു കൊടുക്കാം എന്ന് ജാഫർ പറഞ്ഞപ്പോൾ സുഹൃത്തിൻ്റെ ആൽമാർത്ഥതയിൽ റഷീദ് സന്തോഷിച്ചു.
ആള് കോഴിയാ, അധികം അടുപ്പിക്കണ്ടാന്നു സഹമുറിയന്മാർ പറഞ്ഞപ്പോൾ റഷീദ് അത് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞു. ജാഫറിന് റംലത്തു പെങ്ങളെ പോലെ ആണെന്ന് റഷീദ് പറയുകയും ചെയ്തു.
ജാഫർ നാട്ടിൽ ചെന്ന് ഉടനെ തന്നെ ബാക്കി വീട് പണി തുടങ്ങി.
ഉമ്മക്കും റംലത്തിനും ഇപ്പോൾ അവനെക്കുറിച്ചു പറയുമ്പോൾ നൂറു നാവാണ്. റംലത്തു അവനെക്കുറിച്ചു പറയുമ്പോൾ അല്പം അതിരു വിടുന്നില്ലേ എന്ന് പോലും എനിക്ക് തോന്നി. എൻ്റെ തോന്നലായിരിക്കും, ഞാൻ മനസ്സിലോർത്തു.
റംലത്തു മിക്കവാറും വീഡിയോ കോളിൽ വരും. പണികൾ ഒക്കെ കാണിക്കും. ജാഫറും ഇടയ്ക്കു വരും.
അങ്ങനെ ദിവസങ്ങൾ പോയപ്പോൾ നാട്ടിൽ നിന്നും എൻ്റെ ഒരു മൂത്താപ്പയുടെ മകൻ റാഫി എന്നെ വിളിച്ചു. എനിക്ക് അവനുമായി നല്ല അടുപ്പം ഉള്ളതാണ്. എൻ്റെ പരിചയം വെച്ചാണ് ഞാൻ അവനു ടൗണിൽ ഒരു സ്റ്റാർ ഹോട്ടലിൽ റൂം ബോയി ആയി ജോലി വാങ്ങിച്ചു കൊടുത്തത്.
Leave a Reply