മകൾ ഗർഭിണി, അമ്മായിയമ്മ ഹാപ്പി!

മരുമകളായി ശാലിനി വീട്ടിലേക്കു വലതു കാൽ വെച്ച് കയറി വന്നപ്പോൾ ശേഖര പിള്ളക്കും ശ്രീദേവിക്കും വളരെ സന്തോഷമായിരുന്നു. പേര് പോലെ തന്നെ ശാലീനതയും അത് പോലെ തന്നെ സ്വഭാവവും.

സിറ്റിയിൽ റേഷൻ കട നടത്തുന്ന മകൻ രവിക്ക് പെണ്ണ് നോക്കി ദല്ലാൾ കുട്ടപ്പൻ അലഞ്ഞിട്ടു ഒത്തു വന്ന ആലോചന ആയിരുന്നു ശാലിനിയുടേത്.

പത്താം ക്ലാസ്സ് ഉള്ള രവിയെ കല്യാണം കഴിച്ചു വന്ന ശാലിനിക്ക് ഡിഗ്രിക്കാരിയാന്നുള്ള ഒരു ഭാവവും ഇല്ലായിരുന്നു.

അവൾ വന്നപ്പോൾ ശ്രീദേവിക്ക്‌ അടുക്കള പണിയിൽ കൂട്ടായി. നടുവ് വേദന ഉണ്ടായിരുന്ന ശ്രീദേവിക്ക്‌ ഇപ്പോൾ അത് നല്ല പോലെ കുറവുണ്ട്.

പിള്ളക്കും മരുമകളെ കാര്യമായിരുന്നു. പറമ്പിലെ പണി കഴിഞ്ഞു വന്നാൽ കഴിക്കാനുള്ള ഭക്ഷണം വിവിധ തരത്തിലേക്ക് മാറിയപ്പോൾ പിള്ള സന്തോഷത്തിലാണ്.

മുമ്പ് ശ്രീദേവിക്ക് വയ്യാത്തത് കൊണ്ട് വിഭവങ്ങൾ കുറവായിരുന്നു. ഇതിപ്പോൾ ഓരോ ദിവസവും ഓരോ തരം. രവിക്കുള്ളത് രാവിലെ കൊടുത്തു വിടും. രവി വരുമ്പോൾ ഒൻപതു കഴിയും.അങ്ങനെ അവരുടെ ജീവിതം മുമ്പോട്ടു പോയി. പക്ഷെ കാര്യങ്ങൾ പതിയെ മാറി മറിഞ്ഞു.

മരുമകൾക്ക് വിശേഷം ഒന്നുമായില്ലേന്നുള്ള ചോദ്യം അയൽക്കാരും ബന്ധുക്കളും ചോദിച്ചു തുടങ്ങിയപ്പോൾ ആദ്യം അത് കാര്യമാക്കിയില്ലെങ്കിലും ശ്രീദേവിക്ക്‌ പതിയെ പതിയെ അലോസരമായി.

അടുത്തുള്ള സരോജനിയും ശ്രീദേവിയും പണ്ടേ അത്ര രസത്തിൽ അല്ലായിരുന്നു. സരോജനി വഴി അമ്പലത്തിലിൽ വെച്ച് പലരും ഈ കാര്യം ചോദിച്ചു തുടങ്ങിയപ്പോൾ ശ്രീദേവിക്ക്‌ പിടി വിട്ടു. അത് ദേഷ്യമായി മരുമകളുടെ അടുത്ത് കാണിച്ചു തുടങ്ങി.

കെട്ടിച്ചു വിട്ട മകൾ രേവതിയുടെ പ്രേരണ കൂടെ ആയപ്പോൾ ഇഷ്ടക്കുറവ് ശ്രീദവി നേരിട്ട് കാണിച്ചു തുടങ്ങി. ഇവളെ ഉപേക്ഷിക്കാൻ വരെ ശ്രീദേവി രവിയോട് പറഞ്ഞു. അല്ലെങ്കിൽ ഇവളെ വീട്ടിൽ കൊണ്ട് പോയി വിടണം എന്നും. ശാലിനിക്ക് ആ വീട് ശോകമായി മാറി.

തിരിച്ചു വീട്ടിൽ ചെന്നാൽ അമ്മയുടെയും അച്ഛൻ്റെയും മൂന്നു അനിയത്തിമാരുടെയും മുഖങ്ങൾ കാണുന്ന കാര്യമോർത്തപ്പോൾ ശാലിനി ചത്ത് കളഞ്ഞാലോ എന്ന് പോലും ഓർത്തു പോയി. രവിയോട് പറഞ്ഞപ്പോൾ രവി അമ്മയുടെ സൈഡ് ആയിരുന്നു. നീ പെറാത്തതിന് അമ്മയെന്തു പിഴച്ചു എന്നുവരെ രവി ചോദിച്ചു.

കാര്യങ്ങൾ ഇങ്ങനെ പോയപ്പോൾ ശാലിനിയുടെ ഒരു ഫ്രണ്ട് മീര പറഞ്ഞത് അനുസരിച്ചു ആരുമറിയാതെ മീരയുടെ കൂടെ ഒരു ക്ലിനിക്കിൽ പോയി പരിശോധിച്ചപ്പോൾ അവൾക്കു ഒരു കുഴപ്പവുമില്ല. ഒരു അമ്മയാകാൻ എന്ത് കൊണ്ടും അവളുടെ ശരീരം ഒരുക്കമാണ് എന്നാ റിസൾട്ട് വന്നത്.

അപ്പോൾ പിന്നെ അത് രവിയേട്ടൻ്റെ കുഴപ്പം തന്നെ എന്ന് മനസിലായി. ശാലിനി രവിയോട് ഈ കാര്യം പറയാതെ നമുക്ക് ഒന്ന് പോയി ടെസ്റ്റ് ചെയ്തു നോക്കിയാലോ എന്ന് ചോദിച്ചപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല. ഞങ്ങളുടെ കുടുംബത്തിൽ ഇത് പോലെ ഒരു പ്രെശ്നം ആർക്കുമില്ല എന്നാണു രവി പറഞ്ഞത്.

അമ്പലത്തിൽ വെച്ച് ശ്രീദേവിയുടെ ഒരു ബന്ധുവായ മാലതിയെ കണ്ടപ്പോൾ ശാലിനിയോട് വീട്ടിലോട്ടു വരാൻ പറഞ്ഞു. ശ്രീദേവിയും മാലതിയും നല്ല അടുപ്പമാണ്. പലപ്പോഴും വീട്ടിൽ വന്നിട്ടുമുണ്ട്.

ഭക്തി കുറച്ചു കൂടിയ മാലതിയെ ശ്രീദേവിക്ക്‌ ഇഷ്ടവുമാണ്. ശ്രീദേവിക്കും ഭക്തിയും കൂടുതലാണ്. കൂടെ കുറച്ചു അന്ധവിശ്വാസവും ഉണ്ട്. സ്വാമിമാരിലും പൂജകളിലും ഒക്കെ നല്ല വിശ്വാസവും.

മാലതി അധികം ദൂരെയല്ല താമസിക്കുന്നത്. കെട്ടിയോൻ മരിച്ചു പോയ മാലതി ഇപ്പോൾ ഒറ്റക്കാണ്. ഒറ്റമകൻ ബാബു കുടുംബസമേതം ബഹറിനിൽ ആണ്. അവിടെ ചെന്നു നിൽക്കാൻ പറഞ്ഞിട്ട് മാലതി പോയില്ല.

ഒരു ഹെല്പ് വേണ്ടി വന്നാൽ ശേഖര പിള്ളയാണുള്ളത്. ശാലിനിയെ വീട്ടിലോട്ടു വിടാൻ മാലതി ശ്രീദേവിയെ വിളിച്ചു പറഞ്ഞു.പൂജയുടെ കാര്യമൊക്കെ അവളെ പറഞ്ഞു മനസിലാക്കാം എന്ന് പറഞ്ഞു.ശ്രീദേവി ശാലിനിയോട് പൊക്കോളാൻ പറഞ്ഞു.

താളുകൾ: 1 2 3 4

Leave a Reply

Discover more from Mallukambistories.in

Subscribe now to keep reading and get access to the full archive.

Continue reading