-
ഭാര്യയും പൊലീസും
കഴിഞ്ഞ വർഷമാണ് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ആ സംഭവം നടക്കുന്നത്. ഞാൻ ആന്ധ്രാപ്രദേശില െ വിജയവാഡയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഒരു ദിവസം ഞാനും എന്റെ ഭാര്യ സുജയും കൂടെ ഒരു സെക്കന്റ്ഷോ സിനിമയ്ക്ക് പോയതായിരുന്നു. സിനിമ കഴിഞ്ഞ് ഓട്ടോ സ്റ്റാന്റിലേക്ക് നടക്കുമ്പോൾ ഞങ്ങളുടെ അടുത്ത ഒരു പോലീസ് ജീപ്പ് വന്നു നിന്നു. ജീപ്പിൽ എസ്.ഐയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഞങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്ന് അവർ ചോദിച്ചു. സിനിമ കഴിഞ്ഞ് വരികയാണ് എന്ന് പറഞ്ഞിട്ടും അവർ ഞങ്ങളെ സംശയത്തോടെ ചോദ്യം…
